2008-2012 ECE final years of SMCET

പഴയ ചരിത്രങ്ങള്‍ തിരുത്തിയവര്‍ ......പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ത്തവര്‍ ..ഇത് ECE യിലെ വട്ടന്മാര്‍ക്ക് വേണ്ടി വട്ടന്മാരല്‍ ഉണ്ടാക്കിയ 4 -)o വാര്‍ഡ്‌

2008- 2012 ബാച്ചിലെ രക്ഷപെട്ട ആണ്‍ പിള്ളേരുടെ പേര് വിവരവും ഇപ്പോഴത്തെ കണ്ടിഷനും





പാപ്പാനും ഗഫൂറും : തന്റെ ബിസിനസ് സാമ്രാജ്യം ഡല്‍ഹിയിലേക്ക്‌ പറിച്ചു നടാന്‍ ഇന്ന് ട്രെയിന കയറി

റോണി : തന്റെ ആഗ്രഹം പോലെ തന്നെ നിലവിലുള്ള ഒരു വല്യ ഫാമിന്റെ അടുത്ത് അവന്റെ ചെറിയ ഫാം രണ്ട പശുക്കളും ആയി പ്രവര്‍ത്തനം ആരംഭിച്ചു . ഉടന്‍ തന്നെ അവന്റെ ചെറിയ ഫാം വിപുലപ്പെടുത്തുന്നതിനായി അടുത്തുള്ള ഫാമിലെ പശുക്കളെ ഓരോന്നായി അടിച്ചു മാറ്റാന്‍ തുടങ്ങുന്നതയിരിക്കും

അഫ്സലും ഷാനും ആസിഫും : ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍- ഖയ്തയില്‍ പേര്  ചേര്‍ത്ത്  "വെടിവെയ്പ് 
"  മൂന്നു മാസത്തെ കോഴ്സ് പഠിക്കുന്നു
അരയന്‍ : ശാസ്ത്ര ഫിനാന്‍സില്‍ ഡ്രൈവര്‍ ആയും വാവച്ചന്റെ ഗുണ്ട ആയും ഉടന്‍ ജോയിന്‍ ചെയ്യും

ഫെബിനും അരുണും ആകാശും ക്രിസ്റിനും “ പാല അച്ചായന്‍സ് “ എന്നാ പേരില്‍ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനം ആരംഭിച്ചു .
NB : ഇവര്‍ ഒരു കാര്യം ശ്രദ്ധിക്കുക JUNIOR MANDRAKE ആയ ആകാശിനെ ഒഴിവാക്കുക ...അല്ലേല്‍ പണി പാലും വെള്ളത്തില്‍ കിട്ടും

മേതല ആദിവാസി കോളനി TOWN SHIP ആയതോടെ മഹിപാല്‍ അവിടെ സ്വന്തമായി ഷിപ്പുള്ള പ്രതാപുമോത്ത് ബിസ്നേസ് തുടങ്ങാന്‍ പ്ലാന്‍ ചെയ്യന്നു

കൂറ രാജപ്പന്‍ ഉപരിപടനത്ത്തിനായി USA യിലേക്ക്‌ പോവാന്‍ Ration Card നു അപേക്ഷിച്ചു

നേരില്‍ ഒരു ഫുഡ്‌ ബോള്‍ പോലും കാണാത്ത ജിതിന്‍ ബാര്‍സിലോണയുടെ മാച്ച് കാണാന്‍ വില്ലുന്നിക്ക് തിരിക്കുന്ന്നു

മാത്തൂരാന്‍ ഹോസ്റ്റലില്‍ തുടര്‍ന്ന അതെ പ്രവര്‍ത്തി ************* ഒരു പാര്‍ട്ട്‌നേര്‍ ക്ലിന്റും ആയി ചേര്‍ന്ന് ബിസ്നേസ് ആയി കൊണ്ട് നടക്കുന്നു

അച്ചച്ചന്‍ എന്ന് വിളിക്കുന്ന സനിഷ്‌ അലക്സ്‌ തന്റെ പുതിയ ആല്‍ബമായ “ കുരുപ്പിനെ തേടി “ യുടെ പണിപ്പുരയിലാണ്

പോയില എന്നാ വിപിന്‍ ബാബു അടുത്ത വര്‍ഷത്തെ ഇലക്ഷന് നോമിനഷന്‍ കൊടുത്ത് കാത്തിരിക്കുന്നു

ശ്യാം തെമ്മനം പോസ്റ്റ്‌ ഓഫീസില്‍ ജോലി നോക്കുന്നു

ഈപ്പന്‍ തന്റെ അപ്പന്റെ കടയില്‍ നിന്നും BUN മോഷ്ടിച്ച് “ SONA BUN “ എന്നാ പേരില്‍ rebrand ചെയ്തു വില്‍ക്കുന്നു

ഒട്ടഹം എന്നറിയപെടുന്ന രാജാവ്‌ മരുഭൂമിയിലെ മണല്‍ കേരളത്തിലോട്ടു kerala POLICE ന്റെ സഹായത്തോടെ ഇറക്കുമതി ചെയ്തു കച്ചവടം നടത്തുന്നു
മനു ജോസഫ്‌  കേരളത്തിലെ കാസര്‍കോഡ്  മുതല്‍ തിരുവന്തോരം വരെ ഉള്ള  തട്ട് കട കോണ്ട്രാക്റ്റ്  എടുത്ത് നടത്തുന്നു

അരിയര്‍ ഒരു യുദ്ധമോ ? രണ്ടാം ഭാഗം


എല്ലാവരും ഇപ്പൊ പഠിക്കുനതിനു ആരംഭം  തുടങ്ങുകയാണ്  എന്നാലും മണ്ടന്‍ ചച്ചു  ഇപ്പോഴും ചിന്തിക്കണതു ഒന്ന് മാത്രം  ചക്കപ്പഴം എവിടെ കിട്ടും , പോത്തിറച്ചി വേവിച്ചത് എവിടെ കിട്ടും എന്നെല്ലാമാണ്  . ആ മനുഷ്യന്റെ മുഖത്ത്  എപ്പോഴും ദുഖം നിറഞ്ഞിരുന്നു ..സുഹൃത്തായ കള്ളന്‍ ജാക്ക്സണ്‍  കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരും  കരഞ്ഞു പോയത് .. എന്താണെന്നു അറിയണ്ടേ ? മെസ്സിലെ പുളി സാദം എന്ന് തിരിച്ചു കൊണ്ട് വരും എന്നോര്‍ത്  ...
 വീട്ടില്‍  എപ്പോഴും പുള്ളി all clear  student ആണ് .. അവന്‍ മാത്രമല്ല ക്ലാസ്സിലെ മിക്ക തെണ്ടികളും ..എല്ലാവരും എല്ലാതവണയും എക്സാമിന്  ഫീസ്‌  അടയ്കാന്‍ തെണ്ടുന്ന കാഴ്ച നല്ല രസമാണ് [ ആരും ചിരിക്കണ്ട ]
അരിയര്‍  ഉള്ള എല്ലാവരും ഒന്ന് മാത്രം ആലോചിക്കുക , എന്തിനാ ഇവിടെ പഠിക്കാന്‍  വന്നത്  .. വെറുതെ ഇവിടെ കൊണ്ട് വന്നു കൊടുത്ത പൈസ ഉണ്ടെങ്കില്‍ ഒരേക്കര്‍  റബ്ബറും തോട്ടം വാങ്ങാമായിരുന്നു . വര്‍ഷത്തില്‍  മൂന്നു തവണ I V യ്ക്ക് പോയാലെ എക്സാം ഫീസ്‌ അടയ്കാന്‍ പറ്റൂ ..

പ്രത്യേക അറിയിപ്പ് : ഞങ്ങളുടെ ഓമനകള്‍  അറിയുന്നതിന് വേണ്ടി .. ഫീസ്‌ അടയ്കണ്ട  നേരം ആകുമ്പോള്‍   ഞങ്ങള്‍  കടം ചോധ്യ്ച്ചാല്‍  ഇല്ല എന്ന് പറയരുത് .. പകരം കമ്മലോ മാലയോ വലയോ വേറെ എന്തേലും ഉണ്ടേല്‍ അതും തന്നു സഹായിക്കണേ [NB : gold തന്നെ വേണം  ]


നമ്മള്‍ പറഞ്ഞ വന്നത് മണ്ടനായ ചച്ചുവിനെ പറ്റിയാണ്  . ആദ്യ വര്‍ഷത്തില്‍ റാങ്കിങ്ങില്‍  വളരെ പിന്നില്‍ നിന്ന വ്യക്തി ആണ്  അദ്ദേഹം . ഇപ്പോഴുള്ള ഉയര്‍ച്ച തികച്ചുമ അകസ്മികവും ആശ്ചര്യവും  ഉളവാക്കുന്നതാണ് ..
 കാലത്ത് തന്നെ  DOVE സോപ്പ് ഇട്ടു കുളിച്ചു AXE ന്റെ spray ഉം പൂശി emami (1 +1  )  പവ്ടരും പൂശി അലക്കാത്ത പാന്റ്സും ഷര്‍ട്ടും ഇട്ടു  ആ മാന്യന്റെ തലയില്‍ ചകിരി നാര് പോലും ഇല്ല .. പാവം

അടുത്ത തവണ പൂറ്റോയെ കടത്തി വെട്ടാനുള്ള ഒന്നാം ഘട്ടം വന്‍വിജയം കൈവരിച്ചു . ഈ തവണ internal എക്സാമിന്  വാഷ്‌ ഔട്ട്‌  ആയി ..അദ്ധേഹത്തിന്റെ വിജയത്തില്‍ മല്പ്പാതി അമിതമായ അഹങ്കാരവും ആഹ്ലാദവും പ്രകടിപ്പിച്ചു (ബ്ലഡ്‌  preasure കൂടിയ ആളാണ് മല്പ്പാത്തി ) രാത്രിയില്‍  ഫോണില്‍ കൂടെ ഉള്ള മല്പാന്റെയും മല്പാത്തിയുടെയും  അവിഹിത ബന്ധം കള്ളന്റെ ഉറക്കാതെ ബാധിക്കുന്നു എന്ന് ജവാന്റെ (ബോഡി ) ടെറടൂണില്‍  ഉള്ള അപ്പന് പരാതി കമ്പി അടിച്ചിട്ടുണ്ട് .. മല്പാത്തി ജാഗ്രതൈ ..

                                                                                        [ തുടരും ..]

                                                                                ജയ്  ജവാന്‍

ലേഖകര്‍  : കഞ്ഞാവ്‌  , തിമ്മന്‍ 

ഇടയ ലേഖനം : അരിയ൪ ഒരു യുദ്ധമോ ?

നിങ്ങള്‍ക്ക്  ആ൪കെങ്കിലും  ഒ൪മ  ഉണ്ടോ എന്നറിയില്ല  ,എങ്കിലും ഞങ്ങള്‍  ഓര്‍കുന്നു ..അല്ല ഒ൪ത്തു  കൊണ്ടിരിക്കുന്നു ..ആ കാലഘട്ടം . അരിയര്‍  എന്ന് എല്ലാവരും പുച്ഛത്തോടെ ഒ൪ക്കുന്ന  ആ കാലഘട്ടം ..

 1  st  yeari ലെ    ഇന്റെര്‍ണല്‍  എക്സാംനു തോറ്റത്  ഞങ്ങള്‍  (പൂറ്റോ ,പാപ്പ  , കണ്ജവ് ) ഇതിനു തുടക്കം കുറിച്ചത് . ഒരു വിഷയത്തില്‍ പോലും അടിയറവു വയ്കാതെ ആണ്  ഞങ്ങളുടെ മുന്നേറ്റം .. ഇപ്പോഴും ഒരേ ഒരു വിഷമം മാത്രം എല്ലാം സെമിലും ൬ വിഷയം എന്നത്  മാറ്റി ൯ എന്നാക്കണം എന്ന്  ആഗ്രഹിച്ചു പോകാറുണ്ട് .. 

 യൂണിവേര് സിറ്റിയുമായി വര്‍ഷത്തില്‍  യുദ്ധം നടത്തുമ്പോഴും , ഓരോ പേപ്പറിനു 125  അടയ്കുമ്പോഴും  മനസ്സില്‍  ഒന്നുമാത്രം ഇനിയും യുദ്ധം ചെയ്യും  , ജയിക്കും ..ജയ് ജവാ൯ 

 ആദ്യമായി മാധവ൯ സ൪ കെമിസ്ട്രി  തോറ്റപ്പോള്‍  ഞങ്ങളെ ( പൂ ,പാ ,ക ) പുറത്താക്കിയപ്പോള്‍  കുറെ ആഭാസന്മ൪ (പുച്ചം പിന്റോ , al - ഒട്ടഹ )   എന്നിവ൪ ഞങ്ങളെ ഓ൪ത്ത്  ചിരിച്ചു .പക്ഷെ ൧ സെം റിസള്‍റ്റ്  വന്നപ്പോള്‍ ഈ പറഞ്ഞ തെണ്ടികള്‍ ഞങ്ങളെക്കാള്‍ തെണ്ടികള്‍  ആണെന്ന് മനസ്സിലായി .. . 1  st  സെം    result    വന്നപ്പോ ചച്ചു ( ബുധ്ധിമാ൯ ) വീട്ടില്‍  വിളിച്ച കരഞ്ഞപ്പോഴും  ഞങ്ങള്‍  വിചാരിച്ചു ഇവ൯ അടുത്ത സെമ്മില്‍  തകര്‍ക്കും എന്ന്  .. ഞങ്ങള്‍  വിചാരിച്ചപോലെ  തന്നെ  അദ്ദേഹം തക൪ത്തു .. അല്ല തക൪ന്നടിച്ചു .. ചീട്ടുകൊട്ടാരം പോലെ വീണടിഞ്ഞു .. ഇപ്പോള്‍ അദ്ദേഹം അരിയ൪ rankingil  2 -)o  സ്ഥാനത്താണ്  .. 

അദ്ദേഹം പ്രവ൪ത്തിച്ചു കാണിച്ചു ഞാന്‍ ബുദ്ധിമാന്‍ അല്ല മണ്ടനാണ്  വെറും മണ്ടനല്ല തിരുമണ്ടന്‍   എന്ന് .. 

                                                    ( തുടരും ... ) 

ലേഖക൪ : കഞ്ഞാവ്‌  , തിമ്മ൯ 

17.അപ്പക്കാള

പേര് : രഞ്ജിത് മാത്യു 

വീട് : ചുള്ളി 
Contact  : RENJITH MATHEW 

ഞാന്‍ അപ്പക്കാള .. കഴിച്ചു കൊതി തീരാത്തവന്‍ എന്നര്‍ത്ഥം .. ഇട്ട പേരല്ല ...വീണ പേരാണ് ... ഇന്നലെയും മെസ്സില്‍ പുസ്കയായിരുന്നു ...പക്ഷെ അതൊന്നും എന്റെതായിരുന്നില്ല .. അതൊന്നും എനിക്ക്  വേണ്ടിയിരുന്നില്ല ... 


Of the   വട്ടന്‍സ് 
For the വട്ടന്‍സ് 
By the  വട്ടന്‍സ് 


ഇത് 22 പേരുടെ ഒരു പ്രൊഫൈല്‍ മാത്രമല്ല ..എല്ലാവര്ക്കും ഉള്ളു തുറന്നു  ചിരിക്കാന്‍ ... ഞങ്ങളെ ഒന്ന് ഓര്‍ക്കാന്‍ ..
ആരൊക്കെയാണ് എന്നറിയാന്‍ ഒരിക്കലെങ്കിലും വായിച്ചു നോക്കുക
അഭിപ്രായങ്ങള്‍ എഴുതുകയും കൂടിചെയ്ത ഞങ്ങള്‍ക്ക്  ഒത്തിരി സന്തോഷമാകും

നമ്പര്‍                     പേര്                                                             ശരിക്കും പേര് 

1                         ചേക്കുട്ടി                                                                Gafoor 
2.                        തിമ്മന്‍ അങ്കിള്‍                                                  Aby
3                         ഒട്ടഹം( പണ്ഡിറ്റ്‌ )                                              Anandkumar
4                         കീലേരി അച്ചു                                                    Ansar Mohammed
5                         ബോഡി സര്‍                                                        Arun Lukose
6                         കെ കെ                                                                    Clint Stephen
7                         മല്‍പാന്‍                                                               Chachu Jacob
8                         ഗബ്ബാര്‍                                                                   Ebin Ephrem
9                         കള്ളന്‍ ജാക്ക്സണ്‍                                            Jackson
10                       പാപ്പന്‍                                                                  Jithin C kurian
11                       പൂറ്റോ                                                                    Jithin Joseph
12                       കഴമോന്‍                                                              Manumon
13                       കഞാവ്                                                                 Manu Joseph
14                       ആശാന്‍                                                                 Nideesh
15                       പുച്ഛം ഫിണ്ടോ                                                   Pinto
16                       അര                                                                         Ndhin
17                       ശിഷിറ്റ്                                                                   Sisith
18                       ഹിരുഖന്‍ ശാവിന്‍                                          Savin
19                       അപ്പക്കാള                                                             Renjith
20                       ചൈനി റോണി                                                    Rony
21                       കിളവന്‍ സഞ്ചു                                                  Sanju 
22                           കമ്പം                                                                    Tony

16. പുച്ഛം ഫിന്റോ

പേര് : പിന്റോ സേവിയര്‍ 
വീട് : കുരിയച്ചിറ 




പൂരങ്ങളുടെ നാട് എന്നറിയപെടുന്ന  ത്രിശിവപെരുരിന്റെ  വട്ടത്തിന്റെ മുക്കില്‍ കിടക്കുക്കുന്ന തന്റെ അരിക്കടയില്‍ പുഴുത്ത അരി ചാക്കുകള്‍കിടയില്‍ നടക്കുമ്പോള്‍ പെരുച്ചാഴിയെ പിടിക്കണ വച്ച കെണിയില്‍ വീണതാണ്.. ആദ്യ തുടക്കം . . പിന്നീട്  " തനിക്ക്  കുറവോ കൂടുതലോ ഉണ്ടോ എന്നല്ല  എനിക്കിയാളെ ഇഷ്ടമല്ല ഇഷ്ടമല്ല " എന്ന ടയലോഗിലൂടെ    പ്രസ്തയായ പെണ്‍കുട്ടി തള്ളി പറഞ്ഞപ്പോ മുഴുത്ത വട്ടായി..   സദാ  നേരം   പുച്ച്ചിച്ചുകൊണ്ടിരിക്കുന്ന ഈ മനുഷ്യന്‍ നാലാം വാര്‍ഡില്‍ തനിക്ക് മാത്രം വട്ടില്ല എന്ന് അവകാശപെടുന്നു .. അദ്ദേഹം പറയുന്നത് " ഐ ആം ദി ഒണ്‍ലി പെര്‍സണ്‍  വിത്ത്‌  മാട്  ഈസ്‌  മി  നോട്ട് ".. ഇദ്ദേഹം ഒരു മുന്‍കാല ഇംഗ്ലീഷ്  ഇന്‍സ്പെക്ടര്‍  ആണ് .. കണ്ടില്ലേ

15.അര

പേര് : നിധിന്‍ ജോയ് 
വീട്  : ത്രിപൂണിതുറ 
Contact : Nidhin  Joy 


Mr . India  ആകാനുള്ള അതിമോഹവുമായി ആദ്യ വര്ഷം മുതല്കെ ഊണും ഉറക്കവും ഉപേക്ഷിച്ചു ടമ്പല്‍  ദേവതയെ   പ്രതിഷ്ടിച്ചു തുടങ്ങിയ യന്ജം അതിന്റെ  മൂര്ധന്യവസ്ഥയില്‍ തന്നെ തുടരുന്നു  .. ഒരിക്കല്‍ ചെസ്ടിനു വെയിറ്റ് അടിച്ചുകൊണ്ടിരുന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത സുഹൃത്തിനു കാമുകിയുടെ ഫോണ്‍ വന്നു സപ്പോര്‍ട്ട് പിന്‍വലിച്ചു ആ വെയിറ്റ് തലേല്‍ വീണു കാല്‍ ഭാഗം വട്ടായി ...പിന്നെ ഫീല്ട്  മാറ്റി .. ഏതോ ഒരു DSP  ക്ലാസ്സില്‍ വോള്‍വോ ബസിന്റെ ഗിയര്‍  ശിഫ്ടിംഗ്  സ്വപ്നം കണ്ടിരുന്നപ്പോള്‍ HOD  യുടെ കയില്‍ നിന്നും  ഏറ്റ  പ്രഹരം ബാക്കിയുള്ള  കാല്‍ ഭാഗവും  വട്ടാക്കി ....

14 .ആശാന്‍

പേര് : നിധീഷ്‌ പി നിര്‍മല്‍
വീട് : മണ്ണാര്‍ക്കാട്
contact: Nideesh P Nirmal









ആദ്യ വര്ഷം റാഗിങ്ങിന്റെ സമയത്ത്  ശരവണന്‍ എന്ന അതി ഭീകരനായ ഫയല്‍വാനുമായുള്ള ദ്വന്ത യുദ്ധത്തില്‍ ഫയല്‍വാനെ ചുരുട്ടിയെടുത് കറക്കിയെരിയന്‍ തുടങ്ങിയപ്പോ പുള്ളിക്കാരന്‍ തിരിച്  ഒരു രോമം പറിച്ച് എറിയുന്ന ലാഘവത്തോടെ വലിച്ചെറിയുകയും ആ വീഴ്ചയുടെ ആഘാതത്തില്‍ മാനസിക നില തെറ്റുകയും ചെയ്തു .. തുടര്‍ന്നുള്ള ജീവിതത്തില്‍ താനൊരു ബ്രാന്റെഡ്  മോഡല്‍ ആണെന്ന് വിചാരിക്കുകയും  ചെയ്യുന്ന വലിയ വട്ടന്‍... കാണാന്‍ ഒരു അജാനഭാഹു ആണെന്ന തോന്നല്‍ ഉണ്ടെക്കും വിധമുള്ള നടത്തം അത് കണ്ടാല്‍ അറിയാം ഒരു പ്രശ്നവുമില്ല  എന്ന്

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks