2008-2012 ECE final years of SMCET

പഴയ ചരിത്രങ്ങള്‍ തിരുത്തിയവര്‍ ......പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ത്തവര്‍ ..ഇത് ECE യിലെ വട്ടന്മാര്‍ക്ക് വേണ്ടി വട്ടന്മാരല്‍ ഉണ്ടാക്കിയ 4 -)o വാര്‍ഡ്‌

Of the   വട്ടന്‍സ് 
For the വട്ടന്‍സ് 
By the  വട്ടന്‍സ് 


ഇത് 22 പേരുടെ ഒരു പ്രൊഫൈല്‍ മാത്രമല്ല ..എല്ലാവര്ക്കും ഉള്ളു തുറന്നു  ചിരിക്കാന്‍ ... ഞങ്ങളെ ഒന്ന് ഓര്‍ക്കാന്‍ ..
ആരൊക്കെയാണ് എന്നറിയാന്‍ ഒരിക്കലെങ്കിലും വായിച്ചു നോക്കുക
അഭിപ്രായങ്ങള്‍ എഴുതുകയും കൂടിചെയ്ത ഞങ്ങള്‍ക്ക്  ഒത്തിരി സന്തോഷമാകും

നമ്പര്‍                     പേര്                                                             ശരിക്കും പേര് 

1                         ചേക്കുട്ടി                                                                Gafoor 
2.                        തിമ്മന്‍ അങ്കിള്‍                                                  Aby
3                         ഒട്ടഹം( പണ്ഡിറ്റ്‌ )                                              Anandkumar
4                         കീലേരി അച്ചു                                                    Ansar Mohammed
5                         ബോഡി സര്‍                                                        Arun Lukose
6                         കെ കെ                                                                    Clint Stephen
7                         മല്‍പാന്‍                                                               Chachu Jacob
8                         ഗബ്ബാര്‍                                                                   Ebin Ephrem
9                         കള്ളന്‍ ജാക്ക്സണ്‍                                            Jackson
10                       പാപ്പന്‍                                                                  Jithin C kurian
11                       പൂറ്റോ                                                                    Jithin Joseph
12                       കഴമോന്‍                                                              Manumon
13                       കഞാവ്                                                                 Manu Joseph
14                       ആശാന്‍                                                                 Nideesh
15                       പുച്ഛം ഫിണ്ടോ                                                   Pinto
16                       അര                                                                         Ndhin
17                       ശിഷിറ്റ്                                                                   Sisith
18                       ഹിരുഖന്‍ ശാവിന്‍                                          Savin
19                       അപ്പക്കാള                                                             Renjith
20                       ചൈനി റോണി                                                    Rony
21                       കിളവന്‍ സഞ്ചു                                                  Sanju 
22                           കമ്പം                                                                    Tony

13 കങ്ങ്ജാവ്

പേര് : മനു ജോസഫ്‌
വീട് : ചാലക്കുടി
contact : Manu Joseph





കണ്ടാലും പറയും കന്ജവാനെന്നു അങ്ങനെ തന്നെയാ പേരും കിട്ടിയത് . പിന്നെ കക്ഷി ഒരു ജാഡ കോഴി ആണുട്ടോ .. പണ്ട് ഹോസ്റ്റലില്‍ സി ബ്ലോക്കിന്റെ ടെറസില്‍ ഫോണും വിളിച്ചോണ്ട് മണിക്കൂറുകളോളം നടക്കും ..ഒള്ള ഈ ഭൂലോകത്തില്ലേ അറിയാത്ത പെണ്ണില്ല വിളിക്കാത്തതും .. ഇങ്ങനെ വിളിച്ച വിളിച്ച തലച്ചോറിലെ സെല്ലുകള്‍ നശിച് പാവത്തിന്റെ രോഗം തുടങ്ങി .. ഇപ്പൊ അത് മൂര്ചിച് ഒരു വകയായി ..എന്നാലും നിരുതില്ല " ഹലോ കഞ്ഞാവ്‌ സ്പീകിംഗ്‌"  അങ്ങനെ പോണു 

12 കഴമോന്‍

പേര് : മനുമോന്‍ ജേക്കബ്‌
വീട് : കിടങ്ങറ
contact : Manumon Jacob






ഒരു വക പടിപിസ്റ്റ് .. ഇവന്റെ വട്ടും അത് തന്നെ .. പേര് കേള്‍ക്കുമ്പോ ഒരു പന്തികേട്   തോന്നും..സാരമില്ല ആ സംശയം  ശരി  ആണ് .. ഇനി ഞാന്‍ കൂടുതല്‍ എന്തേലും പറഞ്ഞ മോശമാകും .. പണ്ട് തോട്ടിന്റെ വക്കത്ത് പെണ്‍ പിള്ളേരെ  നോക്കി നിന്നപ്പോ ഉണക്ക   തേങ്ങ തലയില്‍ വീണാണ്  ഈ അവസ്ഥ ആയത്..



11 പൂറ്റോ

പേര് : ജിതിന്‍ ജോസഫ്‌
വീട് : കോട്ടയം
contact : Jithin Joseph

പൂറ്റോ .. എല്ലാവര്ക്കും പേരിടനതിനടയില്‍ സ്വയം പേരിടാന്‍ മറന്നു പോയില്ല  .ചെരിപ്പുകള്ളന്‍ പൂറ്റോ ആയിരുന്നു ..പിന്നെ അത് പൂറ്റോ മാത്രം  ആയി .. ഏതായാലും  ഒരു വക വലിയ വട്ടന്‍ .. പെണ്ണും കള്ളും കപ്പയും ജീവിതം ആസ്വദിക്കാന്‍ ഉള്ളതാ ... അടിച്ചോ അടിച്ചോ ....ഇത് പണ്ടേ ഇങ്ങയ ...അല്ലാണ്ട് രോഗ വിവരങ്ങള്‍ ഒന്നും ഇത് വരെ ഇല്ല.. മുഴുത്ത വട്ടു thanne

10 പാപ്പന്‍

പേര് : ജിതിന്‍ സി കുരിയന്‍
വീട് : മണര്‍കാട്
Contact : Jithin C Kurian




ഇത് പാപ്പന്‍ .. ഒരു വണ്ടി പ്രാന്തന്‍ .. വന്ന ഒരു വര്ഷം വല്യ കൊഴപ്പമുണ്ടയില്ല പിന്നെ മൂത്തില്ലേ... ശരിക്കും ഇല്ലാത്ത പാരടൈസിന്റെ കായ്കാത്ത കൊമ്പത്ത് ഇരുന്നു സ്ടിയരിംഗ് പിടിച്ചപ്പോ ഓടിച് തലയ്ക് ഗീര്‍ ലിവര്‍ കൊണ്ട് വട്ടയത... എന്തായാലും ഞാന്‍ അവന്റെ വാക്കുകള്‍ തന്നെ കടം എടുത്ത് പറയാണ്‌ "ചിലപ്പോള്‍ അങ്ങനെയാണ് അത്.
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...

"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....


നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു ....

9 കള്ളന്‍ ജാക്ക്സണ്‍

പേര് : ജാക്ക്സണ്‍ 
വീട്: തെങ്ങണ 
Contact: Jackson V James 



പേര് കേട്ടാലെ എന്താ  തോന്നണേ ... ഫൂടേ ഫുഡ് ഫുഡ്...  ഇതാണ് പുള്ളിക്കരെന്റെ ഏറ്റവും വല്യ മുതല്‍കൂട്ട് ... മെസ്സിലെ പുസ്കയും തൈര് സധവും അടിച്ചു കേട്ടിക്കോളും ..പണ്ട് എവിടെയാണ്ട് പോയ്‌  കട്ട് തിന്നപ്പോ  ആരാണ്ട് തലയ്ക് കൈയലുംകണ കൊണ്ട് അടിച്ച വട്ടയത... സാരമില്ല ഇപ്പ അതൊരു അനുഗ്രഹമായി  എന്തും തിന്നാല്ലോ 

8 ഗബ്ബാര്‍

പേര് : എബിന്‍ എഫ്രേം എലവത്തിങ്കല്‍
വീട് : പാറക്കടവ്
contact : Ebin  Ephrem  Elavathingal 










ഈ കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്നത് ഇദ്ദേഹമാണ് .. " എനിക്ക്  വട്ടില്ലേ  " എന്ന  ഒറ്റ   ഒരു  പ്രസ്താവന  മതി  ഇവന്റെ  ഒരു ഏകദേശ രൂപം പിടികിട്ടിയോ  ? കൂട്ടത്തില്‍ ചെറുതല്ലാത്ത ഒരു സ്ഥാനം കൊടുക്കാന്‍  പറ്റിയ വട്ടുണ്ട് ഇവന് . ഇനി ഇവന്‍ തന്നെ ഒരു പാട് തല്ലുകൊള്ളിതരങ്ങള്‍ ചെയ്ത്കൂട്ടിയിട്ടുന്ദ്... ബാക്കി പറയാന്‍ ഇത് പോര....

7 മല്‍പാന്‍


പേര്  : ചച്ചു  ജേക്കബ്‌
വീട് : കറുകച്ചാല്‍ 




ഇത് മല്‍പാന്‍ . ചിലര് ജീവിക്കാന്‍ വേണ്ടി കഴിക്കുന്നു ,ചിലര്  കഴിക്കാന്‍ വേണ്ടി ജീവിക്കണ് .. ഇയാള്‍ രണ്ടാമത് പറഞ്ഞ ഐറ്റം ആണ് .. ഭക്ഷണം ഇവന്റെ ഒരു വീക്നെസ്സ് ആണ്.. രോഗം വന്നത് എങ്ങനെയനെന്നല്ലേ ..പറയാം .. വിശപ്പ് കൊണ്ട് കുറ്റവാളിയായ  ജീന്‍ വാല്‍  ജീനിനെ കുറിച്ച കേട്ടിരിക്കും ..വിശപ്പ് മൂത്ത് വട്ടയ ലോകത്തിലെ തന്നെ ആദ്യ    വ്യക്തി ഇവനയിരിക്കും ...ഇവന്റെ പ്ലസും മൈനസും എല്ലാം ഈ വിശപ്പാണ്




6 കെ . കെ .

പേര് : ക്ലിന്റ് സ്റ്റിഫെന്‍
വീട് : ഇടകൊച്ചി
contact  : Clint  Stephen




ഇവന്റെ കാര്യം ഞാന്‍ പറയണോ ? നിങ്ങള്‍ക്ക് കണ്ട എന്ത് തോന്നുന്നു ? ഒരു വല്യ കഥയുണ്ട് ഇവന്റെ അസുഖത്തിന് .. പണ്ട് പണ്ട്  എന്നാല്‍ വളരെ പണ്ടല്ല ചേട്ടയിമാരുടെ ലത്‌ ചില മര്‍മ പ്രധാന സ്ഥാനങ്ങള്‍ക്ക്  ഉണ്ടാക്കിയ വികാസങ്ങളും ഭ്രംശങ്ങളും കൊണ്ടാണ് ഈ അവസ്ഥ എത്തിയത് ..ഏതായാലും വായ കൊണ്ട് പണി ( COMMUNICATION ) എടുത്ത് ജീവിക്കും ...രോഗം അതിനു ഒരു പരുധി വരെ സഹായിചിട്ടുണ്ടും ഉണ്ട് .. കെ കെ എന്നാല്‍ കുണ്ടന്‍ കോഴി എന്നും വായിക്കാം ....ഇവള്‍ ഒരു _______ തന്നെ




















5 ബോഡി സര്‍

പേര് : അരുണ്‍ ലുക്കൊസ്
വീട് : ഏറ്റുമാനൂര്‍ 
contact : Arun  Lukose








































പണ്ട് പട്ടാളത്തില്‍ ചേരാന്‍ ടെരാടൂനില്‍  അപ്പന്‍റെ ഒപ്പം  പോയതാ ..അതിര്‍ത്തിയില്‍ ചീറി പാഞ്ഞ്ജ് വരുന്ന വെടി ഉണ്ടകള്‍ തലയ്ക്ക് കൊണ്ട് തിരിച് പോന്നനത ഇപ്പൊ ഈ  അവസ്ഥ ആയി

4 കീലേരി അച്ചു

  
പേര് : അന്‍സാര്‍ മൊഹമ്മദ് 
                                                                 വീട് : പൊന്‍കുന്നം     
                                                                                                                         contact : Ansar Mohammed 

കണ്ട വട്ടില്ലെന്നു തോന്നും ...ഇവനും ഒരു വട്ടനാണ് ..കൊയപ്പം എന്തെന്ന് ഇപ്പയും പിടി കിട്ടിയിട്ടില്ല്യ ...പണ്ട് ഒരു യാത്രയ്ക്കിടയില്‍ YO  YO  സുമോ ബമ്പര്‍ ഇടിച് ചില ഭാഗങ്ങളില്‍ ക്ഷതമേറ്റ് ഒരു പരുവമായി എന്നാണ് അറിവ് ..കൂടുതല്‍ പഠനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു 

3 ഒട്ടഹം( പണ്ഡിറ്റ്‌ )

പേര് : ആനന്ദ്‌ കുമാര്‍
വീട് : അടൂര്‍
contact : Anandkumar C S















ഇദ്ദേഹം വലിയൊരു കലാകാരനാണ് ...ഇദ്ദേഹം കൈ വെയ്ക്കാത മേഖല ഇല്ല. ഇദ്ദേഹത്തെ കൈ വെയ്ക്കാത നാട്ടുകാരും ഇല്ല . ഈ വിദ്വാന്‍ തന്നെ കഥയെഴുതി തിരക്കഥ എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത് മ്യൂസിക്‌ ചെയ്ത് പാടി  തന്നെ കേട്ട 8 സോങ്ങും ........


"അടിക്കാം മണിയടിക്കം " എന്ന ഹിറ്റ്‌ ചലച്ചിത്രത്തിന് നാട്ടുകാര്‍ നല്‍കിയ പാരിതോഷികങ്ങള്‍ ഏതോ തലയ്ക്ക് കൊണ്ടാണ് ഇപ്പൊ കാണുന്ന ഈ വട്ടുണ്ടയത് 

2. തിമ്മന്‍ അങ്കിള്‍

 പേര് : എബി സുനില്‍ മട്ടമ്മേല്‍ 
വീട് : പെരുമ്പാവൂര്‍ 

ഇവന്‍ ഒരു വലിയ ആശാരി ആണ്. ആശാരി ആയതല്ല ..ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ആയി പോയതാണ് . സ്വന്തം ശവപ്പെട്ടി പനിയുന്നതിനടയില്‍ നാന്‍ന്റി ഉടെ കയിലിരുന്ന കൊട്ടുവടി ( പണിയായുധം ) കൊണ്ട് തലയ്ക്കടിയെട്റ്റ് വട്ടയതാണ്. ചികത്സിക്കാത്ത മൂത്താശ്ശേരിമാരില്ല..

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks