പേര് : നിധിന്‍ ജോയ്
വീട് : ത്രിപൂണിതുറ
Contact : Nidhin Joy
Mr . India ആകാനുള്ള അതിമോഹവുമായി ആദ്യ വര്ഷം മുതല്കെ ഊണും ഉറക്കവും ഉപേക്ഷിച്ചു ടമ്പല്‍ ദേവതയെ പ്രതിഷ്ടിച്ചു തുടങ്ങിയ യന്ജം അതിന്റെ മൂര്ധന്യവസ്ഥയില്‍ തന്നെ തുടരുന്നു .. ഒരിക്കല്‍ ചെസ്ടിനു വെയിറ്റ് അടിച്ചുകൊണ്ടിരുന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത സുഹൃത്തിനു കാമുകിയുടെ ഫോണ്‍ വന്നു സപ്പോര്‍ട്ട് പിന്‍വലിച്ചു ആ വെയിറ്റ് തലേല്‍ വീണു കാല്‍ ഭാഗം വട്ടായി ...പിന്നെ ഫീല്ട് മാറ്റി .. ഏതോ ഒരു DSP ക്ലാസ്സില്‍ വോള്‍വോ ബസിന്റെ ഗിയര്‍ ശിഫ്ടിംഗ് സ്വപ്നം കണ്ടിരുന്നപ്പോള്‍ HOD യുടെ കയില്‍ നിന്നും ഏറ്റ പ്രഹരം ബാക്കിയുള്ള കാല്‍ ഭാഗവും വട്ടാക്കി ....



0 comments:
Post a Comment