13 കങ്ങ്ജാവ്

പേര് : മനു ജോസഫ്‌
വീട് : ചാലക്കുടി
contact : Manu Joseph





കണ്ടാലും പറയും കന്ജവാനെന്നു അങ്ങനെ തന്നെയാ പേരും കിട്ടിയത് . പിന്നെ കക്ഷി ഒരു ജാഡ കോഴി ആണുട്ടോ .. പണ്ട് ഹോസ്റ്റലില്‍ സി ബ്ലോക്കിന്റെ ടെറസില്‍ ഫോണും വിളിച്ചോണ്ട് മണിക്കൂറുകളോളം നടക്കും ..ഒള്ള ഈ ഭൂലോകത്തില്ലേ അറിയാത്ത പെണ്ണില്ല വിളിക്കാത്തതും .. ഇങ്ങനെ വിളിച്ച വിളിച്ച തലച്ചോറിലെ സെല്ലുകള്‍ നശിച് പാവത്തിന്റെ രോഗം തുടങ്ങി .. ഇപ്പൊ അത് മൂര്ചിച് ഒരു വകയായി ..എന്നാലും നിരുതില്ല " ഹലോ കഞ്ഞാവ്‌ സ്പീകിംഗ്‌"  അങ്ങനെ പോണു 

0 comments:

Post a Comment

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks