പേര് : എബിന്‍ എഫ്രേം എലവത്തിങ്കല്‍
വീട് : പാറക്കടവ്
contact : Ebin Ephrem Elavathingal
ഈ കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്നത് ഇദ്ദേഹമാണ് .. " എനിക്ക് വട്ടില്ലേ " എന്ന ഒറ്റ ഒരു പ്രസ്താവന മതി ഇവന്റെ ഒരു ഏകദേശ രൂപം പിടികിട്ടിയോ ? കൂട്ടത്തില്‍ ചെറുതല്ലാത്ത ഒരു സ്ഥാനം കൊടുക്കാന്‍ പറ്റിയ വട്ടുണ്ട് ഇവന് . ഇനി ഇവന്‍ തന്നെ ഒരു പാട് തല്ലുകൊള്ളിതരങ്ങള്‍ ചെയ്ത്കൂട്ടിയിട്ടുന്ദ്... ബാക്കി പറയാന്‍ ഇത് പോര....

1 comments:
athennada ninte maathram oru glamour foto?????(thettudharikkenda......ulla fotosil glamour ullatha njan udheshiche)
Post a Comment