നിങ്ങള്‍ക്ക് ആ൪കെങ്കിലും ഒ൪മ ഉണ്ടോ എന്നറിയില്ല ,എങ്കിലും ഞങ്ങള്‍ ഓര്‍കുന്നു ..അല്ല ഒ൪ത്തു കൊണ്ടിരിക്കുന്നു ..ആ കാലഘട്ടം . അരിയര്‍ എന്ന് എല്ലാവരും പുച്ഛത്തോടെ ഒ൪ക്കുന്ന ആ കാലഘട്ടം ..
1 st yeari ലെ ഇന്റെര്‍ണല്‍ എക്സാംനു തോറ്റത് ഞങ്ങള്‍ (പൂറ്റോ ,പാപ്പ൯ , കണ്ജവ് ) ഇതിനു തുടക്കം കുറിച്ചത് . ഒരു വിഷയത്തില്‍ പോലും അടിയറവു വയ്കാതെ ആണ് ഞങ്ങളുടെ മുന്നേറ്റം .. ഇപ്പോഴും ഒരേ ഒരു വിഷമം മാത്രം എല്ലാം സെമിലും ൬ വിഷയം എന്നത് മാറ്റി ൯ എന്നാക്കണം എന്ന് ആഗ്രഹിച്ചു പോകാറുണ്ട് ..
യൂണിവേര് സിറ്റിയുമായി വര്‍ഷത്തില്‍ യുദ്ധം നടത്തുമ്പോഴും , ഓരോ പേപ്പറിനു 125 അടയ്കുമ്പോഴും മനസ്സില്‍ ഒന്നുമാത്രം ഇനിയും യുദ്ധം ചെയ്യും , ജയിക്കും ..ജയ് ജവാ൯
ആദ്യമായി മാധവ൯ സ൪ കെമിസ്ട്രി തോറ്റപ്പോള്‍ ഞങ്ങളെ ( പൂ ,പാ ,ക ) പുറത്താക്കിയപ്പോള്‍ കുറെ ആഭാസന്മ൪ (പുച്ചം പിന്റോ , al - ഒട്ടഹ ) എന്നിവ൪ ഞങ്ങളെ ഓ൪ത്ത് ചിരിച്ചു .പക്ഷെ ൧ സെം റിസള്‍റ്റ് വന്നപ്പോള്‍ ഈ പറഞ്ഞ തെണ്ടികള്‍ ഞങ്ങളെക്കാള്‍ തെണ്ടികള്‍ ആണെന്ന് മനസ്സിലായി .. . 1 st സെം result വന്നപ്പോ ചച്ചു ( ബുധ്ധിമാ൯ ) വീട്ടില്‍ വിളിച്ച കരഞ്ഞപ്പോഴും ഞങ്ങള്‍ വിചാരിച്ചു ഇവ൯ അടുത്ത സെമ്മില്‍ തകര്‍ക്കും എന്ന് .. ഞങ്ങള്‍ വിചാരിച്ചപോലെ തന്നെ അദ്ദേഹം തക൪ത്തു .. അല്ല തക൪ന്നടിച്ചു .. ചീട്ടുകൊട്ടാരം പോലെ വീണടിഞ്ഞു .. ഇപ്പോള്‍ അദ്ദേഹം അരിയ൪ rankingil 2 -)o സ്ഥാനത്താണ് ..
അദ്ദേഹം പ്രവ൪ത്തിച്ചു കാണിച്ചു ഞാന്‍ ബുദ്ധിമാന്‍ അല്ല മണ്ടനാണ് വെറും മണ്ടനല്ല തിരുമണ്ടന്‍ എന്ന് ..
( തുടരും ... )
ലേഖക൪ : കഞ്ഞാവ് , തിമ്മ൯


0 comments:
Post a Comment