7 മല്‍പാന്‍


പേര്  : ചച്ചു  ജേക്കബ്‌
വീട് : കറുകച്ചാല്‍ 




ഇത് മല്‍പാന്‍ . ചിലര് ജീവിക്കാന്‍ വേണ്ടി കഴിക്കുന്നു ,ചിലര്  കഴിക്കാന്‍ വേണ്ടി ജീവിക്കണ് .. ഇയാള്‍ രണ്ടാമത് പറഞ്ഞ ഐറ്റം ആണ് .. ഭക്ഷണം ഇവന്റെ ഒരു വീക്നെസ്സ് ആണ്.. രോഗം വന്നത് എങ്ങനെയനെന്നല്ലേ ..പറയാം .. വിശപ്പ് കൊണ്ട് കുറ്റവാളിയായ  ജീന്‍ വാല്‍  ജീനിനെ കുറിച്ച കേട്ടിരിക്കും ..വിശപ്പ് മൂത്ത് വട്ടയ ലോകത്തിലെ തന്നെ ആദ്യ    വ്യക്തി ഇവനയിരിക്കും ...ഇവന്റെ പ്ലസും മൈനസും എല്ലാം ഈ വിശപ്പാണ്




0 comments:

Post a Comment

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks