12 കഴമോന്‍

പേര് : മനുമോന്‍ ജേക്കബ്‌
വീട് : കിടങ്ങറ
contact : Manumon Jacob






ഒരു വക പടിപിസ്റ്റ് .. ഇവന്റെ വട്ടും അത് തന്നെ .. പേര് കേള്‍ക്കുമ്പോ ഒരു പന്തികേട്   തോന്നും..സാരമില്ല ആ സംശയം  ശരി  ആണ് .. ഇനി ഞാന്‍ കൂടുതല്‍ എന്തേലും പറഞ്ഞ മോശമാകും .. പണ്ട് തോട്ടിന്റെ വക്കത്ത് പെണ്‍ പിള്ളേരെ  നോക്കി നിന്നപ്പോ ഉണക്ക   തേങ്ങ തലയില്‍ വീണാണ്  ഈ അവസ്ഥ ആയത്..



0 comments:

Post a Comment

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks