10 പാപ്പന്‍

പേര് : ജിതിന്‍ സി കുരിയന്‍
വീട് : മണര്‍കാട്
Contact : Jithin C Kurian




ഇത് പാപ്പന്‍ .. ഒരു വണ്ടി പ്രാന്തന്‍ .. വന്ന ഒരു വര്ഷം വല്യ കൊഴപ്പമുണ്ടയില്ല പിന്നെ മൂത്തില്ലേ... ശരിക്കും ഇല്ലാത്ത പാരടൈസിന്റെ കായ്കാത്ത കൊമ്പത്ത് ഇരുന്നു സ്ടിയരിംഗ് പിടിച്ചപ്പോ ഓടിച് തലയ്ക് ഗീര്‍ ലിവര്‍ കൊണ്ട് വട്ടയത... എന്തായാലും ഞാന്‍ അവന്റെ വാക്കുകള്‍ തന്നെ കടം എടുത്ത് പറയാണ്‌ "ചിലപ്പോള്‍ അങ്ങനെയാണ് അത്.
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...

"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....


നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു ....

1 comments:

clint stephen said...

kavithaaaaaaaaaaaaaa

Post a Comment

Popular Posts

Twitter Delicious Facebook Digg Stumbleupon Favorites More

 
Design For Laugh | Bloggerized by EBIN EPHREM - Local blogs | ECE Rocks